+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​രി​ല്‍ ആ​യു​ധ​വേ​ട്ട; 318 വെ​ടി​ക്കോ​പ്പു​ക​ളും അ​ഞ്ച് ബോം​ബു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യും അ​സം റൈ​ഫി​ള്‍​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. 318 വെ​ടി​ക്കോ​പ്പു​ക​ളും
മ​ണി​പ്പൂ​രി​ല്‍ ആ​യു​ധ​വേ​ട്ട; 318 വെ​ടി​ക്കോ​പ്പു​ക​ളും അ​ഞ്ച് ബോം​ബു​ക​ളും പി​ടി​ച്ചെ​ടു​ത്തു
ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യും അ​സം റൈ​ഫി​ള്‍​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. 318 വെ​ടി​ക്കോ​പ്പു​ക​ളും അ​ഞ്ച് ബോം​ബു​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ ആ​യു​ധ​പ്പു​ര​ക​ളി​ല്‍ നി​ന്നും മോ​ഷ്ടി​ക്ക​പ്പെ​ട്ട ആ​യു​ധ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ആ​യു​ധ​ങ്ങ​ള്‍ താ​ഴെ വ​യ്ക്കാ​ന്‍ കു​ക്കി-​മേ​യ്തി വി​ഭാ​ഗ​ങ്ങ​ള്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സം​ഘ​ര്‍​ഷം തു​ട​രു​ക​യാ​ണ്. ഇം​ഫാ​ലി​ല്‍ പ​ല​യി​ട​ത്തും ബു​ധ​നാ​ഴ്ച ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യി.

ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ വെ​ടി​യേ​റ്റ കുട്ടിയെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സി​ന് അ​ക്ര​മി​ക​ള്‍ തീ​യി​ട്ട​തി​നെ​തു​ട​ര്‍​ന്ന് മൂ​ന്ന് പേ​ര്‍ വെ​ന്തു മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ എ​ട്ടു​വ​യ​സു​കാ​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യും ബ​ന്ധു​വു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
More in Latest News :