+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. വ​യ​നാ​ട് പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​നെ പാ​ല​ക്കാ​ട് എ​സ്പി​യാ​യും ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മ​ൻ​ഡാ​ന്‍റ് പ​ദം​സിം​ഗി​നെ വ​യ
പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. വ​യ​നാ​ട് പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​നെ പാ​ല​ക്കാ​ട് എ​സ്പി​യാ​യും ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മ​ൻ​ഡാ​ന്‍റ് പ​ദം​സിം​ഗി​നെ വ​യ​നാ​ട് എ​സ്പി​യാ​യും നി​യ​മി​ച്ചു.

പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ​ഐ​ജി ഹ​രി​ശ​ങ്ക​റി​നെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍റ് ടെ​ക്നോ​ള​ജി (സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ്) എ​സ്പി​യാ​യി നി​യ​മി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ഐ​ജി.

എ​ടി​എ​സ് എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി​ക്ക് ആ​ല​പ്പു​ഴ കൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ ചു​മ​ത​ല ന​ൽ​കി. സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ് എ​സ്പി നി​ധി​ൻ​രാ​ജി​നെ ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മ​ൻ​ഡാ​ന്‍റാ​യി നി​യ​മി​ച്ചു.

എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ൽ എ​സ്പി പി.​ബി​ജോ​യി​യാ​ണ് സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് എ​സ്പി. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​നെ എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ൽ എ​സ്പി​യാ​ക്കി.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍റ് ടെ​ക്നോ​ള​ജി എ​സ്പി​യാ​യി​രു​ന്ന ഷാ​ജി സു​ഗു​ണ​നെ വ​നി​താ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി നി​യോ​ഗി​ച്ചു. കെ​എ​പി 2 ബ​റ്റാ​ലി​യ​ൻ ക​മ​ൻ​ഡാ​ന്‍റ് വി.​എം. സ​ന്ദീ​പി​നെ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ വി​ജി​ല​ൻ​സ് ഓ​ഫീ​സ​റാ​യും നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.
More in Latest News :