+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ൻ​പ് മു​ഖ്യ​മ​ന്ത്രി പാ​വ​ങ്ങ​ളു​ടെ റേ​ഷ​ൻ ശ​രി​യാ​ക്ക​ണം: പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ൽ ഒ​രു ല​ക്ഷം ഡോ​ള​ർ വാ​ങ്ങി ഡി​ന്ന​ർ ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നു മു​ൻ​പ് കേ​ര​ള​ത്തി​ലെ പാ​വ​ങ്ങ​ളു​ടെ റേ​ഷ​ൻ ശ​രി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നു
അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ൻ​പ് മു​ഖ്യ​മ​ന്ത്രി പാ​വ​ങ്ങ​ളു​ടെ റേ​ഷ​ൻ ശ​രി​യാ​ക്ക​ണം: പ്ര​തി​പ​ക്ഷ​നേ​താ​വ്
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ൽ ഒ​രു ല​ക്ഷം ഡോ​ള​ർ വാ​ങ്ങി ഡി​ന്ന​ർ ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നു മു​ൻ​പ് കേ​ര​ള​ത്തി​ലെ പാ​വ​ങ്ങ​ളു​ടെ റേ​ഷ​ൻ ശ​രി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ.

എ​ന്ത് നി​യ​മ​സാ​ധു​ത​യാ​ണ് ലോ​ക​കേ​ര​ള സ​ഭ​യ്ക്കു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ നി​യ​മ​സ​ഭ​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് വേ​ണ്ടി വ്യാ​പ​ക​മാ​യ പി​രി​വ് ന​ട​ത്തു​ക​യാ​ണ്. ആ​രാ​ണ് പി​രി​വ് ന​ട​ത്താ​ൻ അ​ധി​കാ​രം ന​ൽ​കി​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് നെ​ൽ സം​ഭ​രി​ച്ചി​ട്ട് പ​ണം ന​ൽ​കാ​ൻ സ​പ്ലൈ​കോ​യോ ര​സീ​ത് ന​ൽ​കാ​ൻ ബാ​ങ്കു​ക​ളോ ത​യാ​റാ​കു​ന്നി​ല്ല. 800 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ വി​ല ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ങ്കി​ലും ധൂ​ർ​ത്ത​ടി​ക്കാ​ൻ സ​ർ​ക്കാ​രി​ന് പ​ണ​മു​ണ്ട്.

യു​ഡി​എ​ഫ് ആ​രം​ഭി​ച്ച ക​ർ​ഷ​ക സം​ഗ​മ​ത്തെ തു​ട​ർ​ന്നു​ള്ള സ​മ​ര​മാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ക്കു​ന്നു. സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :