+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ത​ര​മ​ത​സ്ഥ​രാ​യ യു​വാ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം കു​ടും​ബം എ​തി​ർ​ത്തു; സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ഇ​ത​ര​മ​ത​സ്ഥ​രാ​യ യു​വാ​ക്ക​ളു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സ​ഹോ​ദ​രി​മാ​രാ​യ യു​വ​തി​ക​ൾ കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ തി
ഇ​ത​ര​മ​ത​സ്ഥ​രാ​യ യു​വാ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം കു​ടും​ബം എ​തി​ർ​ത്തു; സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി
ചെ​ന്നൈ: ഇ​ത​ര​മ​ത​സ്ഥ​രാ​യ യു​വാ​ക്ക​ളു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സ​ഹോ​ദ​രി​മാ​രാ​യ യു​വ​തി​ക​ൾ കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി സ്വ​ദേ​ശി​ക​ളാ​യ ഗാ​യ​ത്രി(23), വി​ദ്യ(21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ വ​സ്ത്ര​നി​ർ​മാ​ണ​ശാ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​രു​വ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്മാ​രാ​യ ഈ ​യു​വാ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം തി​രു​ച്ചി​യി​ലെ വീ​ട്ടി​ൽ യു​വ​തി​ക​ൾ അ​വ​ധി​ക്കാ​യി എ​ത്തി​യ വേ​ള​യി​ൽ ഇ​വ​രു​ടെ കു​ടും​ബം അ​റി​ഞ്ഞു.

യു​വാ​ക്ക​ളു​മാ​യി സ​ഹോ​ദ​രി​മാ​ർ ഏ​റെ നേ​രം ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ കു​ടും​ബ​ത്തി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ ഇ​രു​വ​രെ​യും ഇ​ന്ന് രാ​വി​ലെ​യോ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക‌​യാ​യി​രു​ന്നു.

യു​വ​തി​ക​ളി​ലൊ​രാ​ൾ കൈ​ത്ത​ണ്ട​യി​ൽ സ്വ​ന്തം പേ​രും മ​റ്റൊ​രാ​ൾ ബ​ന്ധു​വി​ന്‍റെ ഫോ​ൺ ന​മ്പ​രും എ​ഴു​തി​വ​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​യി ആ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :