+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.മു
ക​ണ്ണൂ​രി​ൽ ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഹും മു​ഹ​മ്മ​ദ് ബ​ഷീ​റു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
More in Latest News :