+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ സു​ര​ക്ഷാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തിരുവനന്തപുരം: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നി​ല​വി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​ന്ന് എ​ന്ന
ഭ​ക്ഷ്യ സു​ര​ക്ഷാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തിരുവനന്തപുരം: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നി​ല​വി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​ന്ന് എ​ന്ന ക​ണ​ക്കി​നാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രു​ള്ള​ത്. ഇ​ത് വി​പു​ലീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെന്നും മന്ത്രി പറഞ്ഞു.

14 ജി​ല്ല​ക​ളി​ലും മൊ​ബൈ​ൽ ല​ബോ​റ​ട്ടി​ക​ൾ സ​ജ്ജ​മാ​ക്കി. ലാ​ബ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ്യ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന്‍റേ​യും ഈ​റ്റ് റൈ​റ്റ് കേ​ര​ള മൊ​ബൈ​ൽ ആ​പ്പി​ന്‍റേ​യും ഉ​ദ്ഘാ​ട​നം ലോ​ക ഭ​ക്ഷ്യ സു​ര​ക്ഷാ ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌

ഈ​റ്റ് റൈ​റ്റ് കേ​ര​ള മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ നി​ല​വാ​രം സൂ​ക്ഷി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ വി​വ​ര​വും അ​വ​യു​ടെ ലൊ​ക്കേ​ഷ​നും അ​റി​യാം. നി​ല​വി​ൽ 1600 ഹോ​ട്ട​ലു​ക​ളാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഹൈ​ജീ​ൻ റേ​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി ആ​പ്പി​ൽ സ്ഥാ​നം നേ​ടി​യി​ട്ടു​ള്ള​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഈ ​ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ ഗ്രീ​വ​ൻ​സ് പോ​ർ​ട്ട​ൽ ഈ ​ആ​പ്പി​ൽ ലി​ങ്ക് ചെ​യ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
More in Latest News :