+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തു​ട​ങ്ങി: പി.​കെ.ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പാ​ല​ക്കാ​ട്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ന​ട​പ​ടി ഉ
സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തു​ട​ങ്ങി: പി.​കെ.ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​ക്ക് സാ​ധ്യ​ത
പാ​ല​ക്കാ​ട്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ന​ട​പ​ടി ഉ​ള്‍​പ്പെ​ടെ ച​ര്‍​ച്ച​യാ​കും.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍ എം​എ​ല്‍​എ കൂ​ടി​യാ​യ ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ ശ​ശി​യെ ത​രം താ​ഴ്ത്തി​യേ​ക്കും. അ​തേ​സ​മ​യം യോ​ഗ​ത്തി​ല്‍ നി​ന്ന് ശ​ശി വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. ചെ​ന്നെ​യി​ലേ​ക്ക് പോ​കു​ന്നു എ​ന്നാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​നം രൂ​ക്ഷ​മാ​യ ചെ​ര്‍​പ്പു​ള​ശേ​രി, പു​തു​ശേ​രി, കൊ​ല്ല​ങ്കോ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. ജി​ല്ല​യി​ലെ വി​ഭാ​ഗീ​യ​ത​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍റെ റി​പ്പോ​ര്‍​ട്ട് പ്രകാരമാകും ന​ട​പ​ടി.
More in Latest News :