+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​ർ സം​ഘ​ർ​ഷം: ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ൺ​സ്റ്റ​ബി​ൾ ര​ഞ്ജി​ത് യാ​ദ​വ് ആ​ശു​പ​ത്രി​യി
മ​ണി​പ്പൂ​ർ സം​ഘ​ർ​ഷം: ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ൺ​സ്റ്റ​ബി​ൾ ര​ഞ്ജി​ത് യാ​ദ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ കി​ക്ചോം​ഗ് ജി​ല്ല​യി​ലെ സു​ഗ്നു മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് സൈ​ന്യ​ത്തി​ന് നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​സാം റൈ​ഫി​ൾ​സ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

സെ​റോ ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ച് അ​ക്ര​മി​ക​ൾ സൈ​ന്യ​ത്തി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ന്യ​വും വെ​ടി​യു​തി​ർ​ത്തി​രു​ന്നു. കു​ക്കി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൈ​ന്യം അ​റി​യി​ച്ച​ത്.
More in Latest News :