+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഴു​താ​ത്ത പ​രീ​ക്ഷ ജ​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: പി.​എം. ആ​ര്‍​ഷോ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ആ​ര്‍​ക്കി​യോ​ള​ജി ‌പ​രീ​ക്ഷ എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ. എ​ഴു​താ​ത്ത പ​രീ​ക്ഷ പാ​സാ​യ​ത് എ​
എ​ഴു​താ​ത്ത പ​രീ​ക്ഷ ജ​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: പി.​എം. ആ​ര്‍​ഷോ
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ആ​ര്‍​ക്കി​യോ​ള​ജി ‌പ​രീ​ക്ഷ എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ. എ​ഴു​താ​ത്ത പ​രീ​ക്ഷ പാ​സാ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷ ന​ട​ന്ന സ​മ​യ​ത്ത് താ​ന്‍ തി​രു​വ​ന്ത​പു​ര​ത്താ​യി​രു​ന്നു. കേ​സ് മൂ​ലം എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​കു​മാ​യി​രു​ന്നി​ല്ല.

എ​ഴു​താ​ത്ത പ​രീ​ക്ഷ വി​ജ​യി​പ്പി​ക്കേ​ണ്ട ചു​മ​ത​ല ആ​ർ​ക്കും കൊ​ടു​ത്തി​ട്ടി​ല്ല. അ​ങ്ങ​നെ വി​ജ​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സം​ഭ​വി​ച്ച​തു സാ​ങ്കേ​തി​ക പി​ശ​കാ​ണോ ബോ​ധ​പൂ​ർ​വ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​ർ​ഷോ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ വി​ദ്യാ​ർ​ഥി​യാ​യ ആ​ര്‍​ഷോ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ആ​ര്‍​ക്കി​യോ​ള​ജി പ​രീ​ക്ഷ എ​ഴു​താ​തെ പാ​സാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ വ​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്. ക്രി​മി​ന​ല്‍ കേ ​സി​ല്‍ പ്ര​തി ആ​യ​തി​നാ​ല്‍ ആ​ർ​ഷോ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഫ​ലം വ​ന്ന​പ്പോ​ള്‍ പാ​സാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി ക്കു​ന്ന​ത്. ഇ​ന്‍റേ​ണ​ല്‍ എ​ക്സ​റ്റേ​ണ​ല്‍ പ​രീ​ക്ഷ മാ​ര്‍​ക്കു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.
More in Latest News :