+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരുവിൽ മലയാളി യുവതി മരിച്ചനിലയിൽ

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കെ.എസ്. നീതുവാണ് മരിച്ചത്. ബസവനഗർ എസ്എൽവി റെസിഡൻസിയിൽ ഭർത്താവ് ആന്ധ്ര സ്വദേശിയായ ശ്രീകാന്തിനൊപ്പമായിരുന്നു ത
ബംഗളൂരുവിൽ മലയാളി യുവതി മരിച്ചനിലയിൽ
ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കെ.എസ്. നീതുവാണ് മരിച്ചത്.

ബസവനഗർ എസ്എൽവി റെസിഡൻസിയിൽ ഭർത്താവ് ആന്ധ്ര സ്വദേശിയായ ശ്രീകാന്തിനൊപ്പമായിരുന്നു താമസം. ഇരുവരും ഐടി ജീവനക്കാരായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
More in Latest News :