+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ശേ​രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍

വ​യ​നാ​ട്: താ​മ​ര​ശേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി മരുന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി ജി​നാ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി
താ​മ​ര​ശേ​രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍
വ​യ​നാ​ട്: താ​മ​ര​ശേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി മരുന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി ജി​നാ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

താ​മ​ര​ശേ​രി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ടെ കൂ​ട്ടി​യ ശേ​ഷം ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ ചു​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ഴാ​ണ് അ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് പി​താ​വ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ ഒ​ന്‍​പ​താം വ​ള​വി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :