+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീ​ഗ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്; ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര കാ​യ​ണ്ണ​യി​ൽ വീ​ടി​നു നേ​ർ​ക്ക് ബോം​ബേ​റ്. പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ പി.​സി. ബ​ഷീ​റി​ന്‍റെ വീ​ടി​നു ന
ലീ​ഗ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്; ഹ​ർ​ത്താ​ൽ
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര കാ​യ​ണ്ണ​യി​ൽ വീ​ടി​നു നേ​ർ​ക്ക് ബോം​ബേ​റ്. പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ പി.​സി. ബ​ഷീ​റി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ മൂ​ന്ന് ബോം​ബു​ക​ളാ​ണ് എ​റി​ഞ്ഞ​ത്. ഇ​തി​ൽ ഒ​രെ​ണ്ണം പൊ​ട്ടി. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ചി​ല്ല് ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പേ​രാ​മ്പ്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​യ​ണ്ണ ടൗ​ണി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ യു​ഡ‍ി​എ​ഫ് ഹ​ർ​ത്താ​ൽ ന​ട​ത്തും.
More in Latest News :