+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ലു​ങ്കാ​ന​യി​ൽ നാ​ലു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

മ​ണ​വ​പാ​ടു മ​ണ്ഡ​ൽ: തെ​ലു​ങ്കാ​ന​യി​ലെ മ​ണ​വു​പാ​ടു മ​ണ്ഡ​ലി​ലെ കൃ​ഷ്ണാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 11 കു​ട്ടി​ക​ളി​ൽ നാ​ലു​പേ​ർ അ​ടി​യൊ​ഴു​ക്കി​ൽ​പെ​ട്ടു മ​രി​ച്ചു. മ​റ്റു​ള്ള​വ​ർ നീ​ന്തി​ക്ക​യ
തെ​ലു​ങ്കാ​ന​യി​ൽ നാ​ലു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
മ​ണ​വ​പാ​ടു മ​ണ്ഡ​ൽ: തെ​ലു​ങ്കാ​ന​യി​ലെ മ​ണ​വു​പാ​ടു മ​ണ്ഡ​ലി​ലെ കൃ​ഷ്ണാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 11 കു​ട്ടി​ക​ളി​ൽ നാ​ലു​പേ​ർ അ​ടി​യൊ​ഴു​ക്കി​ൽ​പെ​ട്ടു മ​രി​ച്ചു. മ​റ്റു​ള്ള​വ​ർ നീ​ന്തി​ക്ക​യ​റി.

ഏ​ഴി​നും 17നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. പ​ല്ലേ​പാ​ടി​ലെ ക​ട​വി​ലാ​യി​രു​ന്നു അ​ത്യാ​ഹി​തം.
More in Latest News :