+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്തു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 83 വ​ര്‍​ഷം ത​ട​വും പി​ഴ​യും

ത​ളി​പ്പ​റ​മ്പ്: പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് 83 വ​ര്‍​ഷം ത​ട​വും 1,15,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പു​ളി​ങ്ങോം സ്
പ​ത്തു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 83 വ​ര്‍​ഷം ത​ട​വും പി​ഴ​യും
ത​ളി​പ്പ​റ​മ്പ്: പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് 83 വ​ര്‍​ഷം ത​ട​വും 1,15,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പു​ളി​ങ്ങോം സ്വ​ദേ​ശി ര​മേ​ശ​നെ (32)യാ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2018 ഏ​പ്രി​ലി​ലാ​ണ് പ​ത്തു വ​യ​സു​കാ​രി​യെ പ്ര​തി സ്വ​ന്തം വീ​ട്ടി​ല്‍ പീ​ഡി​പ്പി​ച്ച​ത്.
More in Latest News :