+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇം​ഫാ​ൽ: ദി​വ​സ​ങ്ങ​ൾ നീ​ണ്ട ശാ​ന്ത​ത​യ്ക്കൊ​ടു​വി​ൽ മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ടി​ഞ്ഞാ​റ​ൻ ഇം​ഫാ​ലി​ൽ കു​ക്കി മെ​യ്തേ​യ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്ത
മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ മ​രി​ച്ചു
ഇം​ഫാ​ൽ: ദി​വ​സ​ങ്ങ​ൾ നീ​ണ്ട ശാ​ന്ത​ത​യ്ക്കൊ​ടു​വി​ൽ മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ടി​ഞ്ഞാ​റ​ൻ ഇം​ഫാ​ലി​ൽ കു​ക്കി - മെ​യ്തേ​യ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാം​ഗ്ചു​പ് മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് നാ​ല് പേ​ർ മ​രി​ച്ച​ത്. ഇ​തി​നി​ടെ, കാ​ക്ചിം​ഗ് ജി​ല്ല​യി​ലെ സെ​റു മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ അ​ക്ര​മി​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. യു​ണൈ​റ്റ​ഡ് കു​ക്കി ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​ന്‍റെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ക്യാ​മ്പി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :