+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ്പ് വെ​ബ് സേ​വ​നം ത​ട​സ​പ്പെ​ട്ടു

മും​ബൈ: പ്ര​മു​ഖ മെ​സ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ വെ​ബ് ബ്രൗ​സ​റു​ക​ളി​ലൂ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന വാ​ട്സ്ആ​പ്പ് വെ​ബ് മോ​ഡ് ഇ​ന്ത്യ​യി​ൽ പ​ണി​മു​ട​ക്കി​യ​താ​യി റി​പ്പോ
ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ്പ് വെ​ബ് സേ​വ​നം ത​ട​സ​പ്പെ​ട്ടു
മും​ബൈ: പ്ര​മു​ഖ മെ​സ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ വെ​ബ് ബ്രൗ​സ​റു​ക​ളി​ലൂ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന വാ​ട്സ്ആ​പ്പ് വെ​ബ് മോ​ഡ് ഇ​ന്ത്യ​യി​ൽ പ​ണി​മു​ട​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11:20 മു​ത​ൽ ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ്പ് വെ​ബ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് നി​ര​വ​ധി പേ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. വെ​ബ് വേ​ർ​ഷ​ൻ പ​ണി​മു​ട​ക്കി​യ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം ഉ​പ​യോ​ക്താ​ക്ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചു. എ​ണ്ണൂ​റി​ല​ധി​കം പേ​ർ സ​മാ​ന പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സൈ​ബ​ർ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ വാ​ട്സ്ആ​പ്പ് വെ​ബി​ന്‍റെ സേ​വ​നം മു​ട​ങ്ങി​യോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​പ്പ് ഉ​ട​മ​ക​ളാ​യ മെ​റ്റ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.
More in Latest News :