+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​ഞ്ച് ഓ​പ്പ​ൺ: കൊ​ക്കോ ഗ​ഫ് അ​വ​സാ​ന എ​ട്ടി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ അ​മേ​രി​ക്ക​ൻ കൗ​മാ​ര താ​രം കൊ​ക്കോ ഗ​ഫ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം നേ​ടി. ആ​റാം സീ​ഡ് കോ​ക്കോ ഗ​ഫ് സ്ലൊ​വ​ക്യ​യു​ടെ അ​ന്ന ക​ര​ളോ​ലി​ന​യെ ആ​ണ് പ​രാ​ജ​യ​പ്
ഫ്ര​ഞ്ച് ഓ​പ്പ​ൺ: കൊ​ക്കോ ഗ​ഫ് അ​വ​സാ​ന എ​ട്ടി​ൽ
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ അ​മേ​രി​ക്ക​ൻ കൗ​മാ​ര താ​രം കൊ​ക്കോ ഗ​ഫ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം നേ​ടി. ആ​റാം സീ​ഡ് കോ​ക്കോ ഗ​ഫ് സ്ലൊ​വ​ക്യ​യു​ടെ അ​ന്ന ക​ര​ളോ​ലി​ന​യെ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 7-5, 6-2.
More in Latest News :