+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ഫ​ലം​കാ​ണി​ല്ലെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം സം​ബ​ന്ധി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണം ഫ​ലം​കാ​ണി​ല്ലെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കോ​ൽ​ക്ക​ത്ത​യി​ലെ
ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ഫ​ലം​കാ​ണി​ല്ലെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി
കോ​ൽ​ക്ക​ത്ത: ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം സം​ബ​ന്ധി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണം ഫ​ലം​കാ​ണി​ല്ലെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കോ​ൽ​ക്ക​ത്ത​യി​ലെ എ​സ്എ​സ്‌​കെ​എം ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

12 വ​ർ​ഷം മു​ൻ​പ് ജ്ഞാ​നേ​ശ്വ​രി എ​ക്‌​സ്‌​പ്ര​സ് അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സൈ​ന്ത്യ ട്രെ​യി​ൻ അ​പ​ക​ട കേ​സും സി​ബി​ഐ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും ഫ​ല​മി​ല്ലാ​യി​രു​ന്നു.​സി​ബി​ഐ ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഇ​തൊ​രു അ​പ​ക​ട​മാ​ണ്. അ​തി​ന് ഇ​വി​ടെ റെ​യി​ൽ​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ൻ ഉ​ണ്ട്. അ​വ​രാ​ണ് ആ​ദ്യം അ​ന്വേ​ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ആ​ളു​ക​ൾ സ​ത്യം അ​റി​യ​ണ​മെ​ന്ന് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. സ​ത്യ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട എ​ല്ലാ​വ​രെ​യും കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ‌ ഇ​നി​യു​മു​ണ്ടെ​ന്നും അ​വ തി​രി​ച്ച​റി​യു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ത​നി​ക്ക​റി​യാ​വു​ന്നി​ട​ത്തോ​ളം 120 മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​കാ​തെ കി​ട​ക്കു​ന്നു. അ​വ​ർ ആ​ദ്യം ഇ​വ ക​ണ്ടെ​ത്തെ​ട്ടെ​യെ​ന്നും മ​മ​ത പ​റ​ഞ്ഞു.
More in Latest News :