+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലം​പ്സം ഗ്രാ​ന്‍റ് വി​ത​ര​ണം ഈ ​മാ​സം 15 ന​കം: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ, ഒ​ഇ​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ലം​പ്സം ഗ്രാ​
ലം​പ്സം ഗ്രാ​ന്‍റ് വി​ത​ര​ണം ഈ ​മാ​സം 15 ന​കം: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ, ഒ​ഇ​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ലം​പ്സം ഗ്രാ​ന്‍റ് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 64 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഈ ​മാ​സം 15 ന​കം തു​ക വി​ത​ര​ണം ചെ​യ്യും.

ല​പ്സം ഗ്രാ​ന്‍റി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ഗ്രാ​ന്‍റ് പോ​ർ​ട്ട​ലി​ൽ 10ന​കം അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം സ്കൂ​ൾ മേ​ധാ​വി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :