+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ളാ​ർ കേ​സിൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം: ചാ​ണ്ടി ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​തി​രേ സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ ഉ​ന്ന​യി​ച്ച ആ​ക്ഷേ​പം ഗു​രു​ത​ര​മേ​റി​യ​താ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സോ​ളാ​ർ വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ​
സോ​ളാ​ർ കേ​സിൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം: ചാ​ണ്ടി ഉ​മ്മ​ൻ
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​തി​രേ സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ ഉ​ന്ന​യി​ച്ച ആ​ക്ഷേ​പം ഗു​രു​ത​ര​മേ​റി​യ​താ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സോ​ളാ​ർ വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ. സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വാ​ദ​ങ്ങ​ളും വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണം.

ജ​സ്റ്റീ​സ് ശി​വ​രാ​ജ​ൻ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​വും അ​ന്വേ​ഷി​ക്ക​ണം. സി.​ദി​വാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.
More in Latest News :