+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത; പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യ്ക്ക് നോ​ട്ടീ​സ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ സി​പി​എം വി​ഭാ​ഗീ​യ​ത​യി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ അ​ട​ക്കം നേ​താ​ക്ക​ൾ​ക്ക് സി​പി​എം സം​സ്ഥാ​ന സെ​ക്
സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത; പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യ്ക്ക് നോ​ട്ടീ​സ്
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ സി​പി​എം വി​ഭാ​ഗീ​യ​ത​യി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ അ​ട​ക്കം നേ​താ​ക്ക​ൾ​ക്ക് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ നോ​ട്ടീ​സ് ന​ൽ​കി.

നാ​ല് ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലെ വി​ഭാ​ഗീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജി​ല്ല​യി​ലെ ര​ണ്ട് പ്ര​ബ​ല ഗ്രൂ​പ്പി​ൽ​പ്പെ​ട്ട​വ​ർ​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളും മൂ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രും കു​റ്റാ​രോ​പി​ത​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഈ ​മാ​സം പ​ത്തി​നു മു​ൻ​പ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പി.​കെ. ബി​ജു​വും ടി.​പി. രാ​മ​കൃ​ഷ്ണ​നും അം​ഗ​ങ്ങ​ളാ​യ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വി​ഭാ​ഗീ​യ​ത​യി​ൽ നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ്.
More in Latest News :