+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​സി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം; പ്ര​തി​ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സി​ല്‍ വീ​ണ്ടും യാ​ത്ര​ക്കാ​രി​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം. എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ
തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​സി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം; പ്ര​തി​ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സി​ല്‍ വീ​ണ്ടും യാ​ത്ര​ക്കാ​രി​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം. എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മം. സം​ഭ​വ​ത്തി​ല്‍ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി രാ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. യു​വ​തി എ​റ​ണാ​കു​ള​ത്തു​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്നു ബ​സി​ല്‍ ക​യ​റി​യ രാ​ജു തു​ട​ര്‍​ച്ച​യാ​യി ശ​ല്യം​ചെ​യ്തി​രു​ന്ന​താ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ള്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ബ​സി​ല്‍​വ​ച്ച് യു​വ​തി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​ഹ​യാ​ത്രി​ക​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
More in Latest News :