+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല ഓ​ഫീ​സി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ കെ. ​നാ​ദി​ർ​ഷ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടി
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ
തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല ഓ​ഫീ​സി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ കെ. ​നാ​ദി​ർ​ഷ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​നാ​യി 2000 രൂ​പ​യാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്. തൃ​ശൂ​രി​ലെ വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് നാ​ദി​ർ​ഷ​യെ പി​ടി​കൂ​ടി​യ​ത്.

പ​ന​മു​ക്ക് സ്വ​ദേ​ശി സ​ന്ദീ​പ് വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​സ്ഥാ​വ​കാ​ശം മാ​റ്റാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :