+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം. ര​ണ്ടാം നി​ല​യി​ലെ സെ​ര്‍​വ​ര്‍ റൂ​മി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ച
ഡ​ല്‍​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം. ര​ണ്ടാം നി​ല​യി​ലെ സെ​ര്‍​വ​ര്‍ റൂ​മി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ചു.

രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ര​മ​ണി​ക്കൂ​റി​ന​കം തീ​യ​ണ​ച്ചെ​ന്നാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ ഫോ​റ​ന്‍​സി​ക് സം​ഘം ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
More in Latest News :