+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ധോണി: പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു. ധോണി പയറ്റാംകുന്നത്താണ് സംഭവം. വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചെങ്കിലും വാഹനം പൂർണമായു
ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ധോണി: പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു. ധോണി പയറ്റാംകുന്നത്താണ് സംഭവം.

വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.
More in Latest News :