+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ പാ​ക് ഡ്രോ​ൺ; ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ വാ​ഗാ​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്‍​എ​ഫ്) വെ​ടി​വ​ച്ചി​ട്ടു. 3.2 കി​ലോ മ​യ​ക്കു​മ​രു​ന്
വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ പാ​ക് ഡ്രോ​ൺ; ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്‍​എ​ഫ്) വെ​ടി​വ​ച്ചി​ട്ടു. 3.2 കി​ലോ മ​യ​ക്കു​മ​രു​ന്നു ഈ ​ഡ്രോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ബി​എ​സ്എ​ഫ് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​നി​ൽ​ നി​ന്നു ഡ്രോ​ൺ വ​ഴി ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന​ത് വ​ൻ തോ​തി​ൽ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബി​എ​സ്എ​ഫ് ക​ർ​ശ​ന നി​രീ​ക്ഷ​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന നി​ര​വ​ധി ഡ്രോ​ണു​ക​ൾ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടി​രു​ന്നു.
More in Latest News :