+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ൽ (18), ആ​ദി​ൽ ഹ​സ​ൻ (16) എ​ന്നി​വ
കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ൽ (18), ആ​ദി​ൽ ഹ​സ​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഫു​ട്ബോ​ള്‍ ക​ളി​ക്കാ​നെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ൾ തി​ര​യി​ല്‍​പ്പെ​ട്ട​ത്. ക​ളി​ക്ക് ശേ​ഷം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ഹ​മ്മ​ദ് ആ​ദി​ലി​നെ​യും ആ​ദി​ൽ ഹ​സ​നെ​യും തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. ഇ​വ​ർ​ക്കൊ​പ്പം തി​ര​യി​ല​ക​പ്പെ​ട്ട കു​ട്ടി​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​പ്പ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
More in Latest News :