+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ ട്രെ​യി​ൻ അ​പ​ക​ടം: ചി​കി​ത്സ​യി​ലു​ള്ള​ത് 260 പേ​ർ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത് 260 പേ​ർ. 900 പേ​ർ ഇ​തു​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​
ഒ​ഡീ​ഷ ട്രെ​യി​ൻ അ​പ​ക​ടം: ചി​കി​ത്സ​യി​ലു​ള്ള​ത് 260 പേ​ർ
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത് 260 പേ​ർ. 900 പേ​ർ ഇ​തു​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ 260 പേ​ർ ഇ​പ്പോ​ൾ ക​ട്ട​ക്ക്, ബാ​ല​സോ​ർ, ഭ​ദ്ര​ക്, സോ​റോ, ജാ​ജ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​ശ്വി​നി വൈ​ഷ്ണ​വ്, മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ എ​ന്നി​വ​ർ ക​ട്ട​ക്കി​ലെ എ​സ്‌​സി‌​ബി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചിരുന്നു.
More in Latest News :