+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​യ്യൂ​ർ സ​ബ് ജ​യി​ലി​ൽ കൊ​ല​ക്കേ​സ് പ്ര​തി മ​രി​ച്ചു

തൃ​ശൂ​ർ: വി​യ്യൂ​ർ സ​ബ് ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മ​രി​ച്ചു. തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി കോ​ഴി​മാം​പ​റ​മ്പ് സ്വ​ദേ​ശി ഷി​യാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ
വി​യ്യൂ​ർ സ​ബ് ജ​യി​ലി​ൽ കൊ​ല​ക്കേ​സ് പ്ര​തി മ​രി​ച്ചു
തൃ​ശൂ​ർ: വി​യ്യൂ​ർ സ​ബ് ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മ​രി​ച്ചു. തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി കോ​ഴി​മാം​പ​റ​മ്പ് സ്വ​ദേ​ശി ഷി​യാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ഷി​യാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ലാ​ണ് ഷി​യാ​ദ് റി​മാ​ൻ​ഡി​ലാ​യ​ത്. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്ന​യാ​ളെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഷി​യാ​ദ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
More in Latest News :