+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ക​ല​ഹം; യു​വ​തി മൂ​ന്നു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭ​ര്‍​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ യു​വ​തി മൂ​ന്നു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്ന​തി​ന് ശേ​ഷം വീ​ടി​നു തീ​വ​ച്ചു.മി​ര്‍​സാ​പു​ര്‍ ജി​ല്ല​യി​
കു​ടും​ബ​ക​ല​ഹം; യു​വ​തി മൂ​ന്നു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭ​ര്‍​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ യു​വ​തി മൂ​ന്നു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്ന​തി​ന് ശേ​ഷം വീ​ടി​നു തീ​വ​ച്ചു.

മി​ര്‍​സാ​പു​ര്‍ ജി​ല്ല​യി​ലെ സ​ന്ത്‌​ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ​ജ്ര ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്. ആ​കാ​ശ്(​എ​ട്ട്), കൃ​തി(​ര​ണ്ട്), അ​നു(​ഒ​ന്ന്) എ​ന്നീ കു​ഞ്ഞു​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​യ അ​മ​ര്‍​ജി​ത്തും ഭാ​ര്യ ച​ന്ദ​യും ത​മ്മി​ല്‍ കു​ടും​ബ​ക​ല​ഹം പ​തി​വാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു വ​ഴ​ക്കി​നി​ടെ​യാ​ണ് യു​വ​തി കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി ഒ​ളി​വി​ല്‍​പോ​യി. പോ​ലീ​സെ​ത്തി​യാ​ണ് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. യു​വ​തി​യെ ഉ​ട​ന്‍​പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :