+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ബി​ന​റ്റ് വി​പു​ലീക​രി​ച്ച് എ​ർ​ദോ​ഗ​ൻ

അ​ങ്കാ​റ: തു​ർ​ക്കി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത റ​സി​പ് ത​യി​പ് എ​ർ​ദോ​ഗ​ൻ കാ​ബി​ന​റ്റ് വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം പ്ര​ഖ്യാ​പി​ച്ചു.ത​ന്‍റെ സ​ർ​ക്കാ​ർ എ​ല്ലാ വി​ഭാ​
കാ​ബി​ന​റ്റ് വി​പു​ലീക​രി​ച്ച് എ​ർ​ദോ​ഗ​ൻ
അ​ങ്കാ​റ: തു​ർ​ക്കി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത റ​സി​പ് ത​യി​പ് എ​ർ​ദോ​ഗ​ൻ കാ​ബി​ന​റ്റ് വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം പ്ര​ഖ്യാ​പി​ച്ചു.

ത​ന്‍റെ സ​ർ​ക്കാ​ർ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഉ​ള്ള​താ​ണെ​ന്നും എ​ല്ലാ മ​ത​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചാ​ണ് എ​ർ​ദോ​ഗ​ൻ "വി​ശാ​ല' ന​യ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.

ദേ​ശീ​യ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മു​ൻ ത​ല​വ​നും എ​ർ​ദോ​ഗ​ന്‍റെ വി​ശ്വ​സ്ത​നു​മാ​യ ഹ​ക്കാ​ൻ ഫി​ദാ​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. വി​ഖ്യാ​ത സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും ഉ​ദാ​ര​ന​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​നു​മാ​യ മെ​ഹ്‌​മ​ത് സിം​സെ​ക്കി​നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല.

ക​ടു​ത്ത നി​ല​പാ​ടു​ക​ൾ മൂ​ലം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ർ​ദോ​ഗ​ൻ സ​ർ​ക്കാ​രി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ഉ​യ​ർ​ന്ന ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​നാ​യി ആ​ണ് ഈ ​നീ​ക്കം.
More in Latest News :