+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ ​പോ​സ് ത​ക​രാ​ർ; ഇ​ന്നും റേ​ഷ​ൻ മു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ഇ ​പോ​സ് മെ​ഷീ​നി​ലെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇന്നും സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി. ബി​ല്ല് ത​യാ​റാ​ക്കു​ന്ന​തി​നു ത​ട​സം വ​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച സം​
ഇ ​പോ​സ് ത​ക​രാ​ർ; ഇ​ന്നും റേ​ഷ​ൻ മു​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം: ഇ ​പോ​സ് മെ​ഷീ​നി​ലെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇന്നും സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി. ബി​ല്ല് ത​യാ​റാ​ക്കു​ന്ന​തി​നു ത​ട​സം വ​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​നാ​യി പു​തി​യ ബി​ല്ല് നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. എ​പി​എ​ൽ വി​ഭാ​ഗ​ത്തി​നാ​യി ബി​ല്ല​ടി​ക്കു​ന്പോ​ഴും ഉ​യ​ർ​ന്ന വി​ല​യു​ടെ ബി​ല്ല് ല​ഭി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച​പ്പോ​ഴും നി​സ​ഹാ​യാ​വ​സ്ഥ അ​റി​യി​ക്കു​ന്ന​താ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.
More in Latest News :