+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ ട്രെ​യി​ന്‍ അ​പ​ക​ടം: മ​രി​ച്ച​വരു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം വീതം ധനസഹായം

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.
ഒ​ഡീ​ഷ ട്രെ​യി​ന്‍ അ​പ​ക​ടം: മ​രി​ച്ച​വരു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം വീതം ധനസഹായം
ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ട്വി​റ്റ​റി​ലൂ​ടെയാണ് ഇക്കാര്യം അറിയിച്ചത്.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വരു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും നൽകും. നി​സാ​ര പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.20നാണ് ട്രെ​യി​ന​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ച​ര​ക്ക് ട്രെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അപകടത്തിൽ മരണം 280 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ദുരന്തത്തിൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചി​ച്ചു.
More in Latest News :