+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ ദു​ര​ന്തം: റെ​യി​ല്‍​വേ മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് കെ.സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം ക​ണ്ട ഏ​റ്റ​വും ദാ​രു​ണ​മാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഒ​ഡീ​ഷ​യി​ല്‍ സം​ഭ​വി​ച്ച​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. അ​പ​ക​ട​ത്തി​ന്‍റെ ഉ​ത
ഒ​ഡീ​ഷ ദു​ര​ന്തം: റെ​യി​ല്‍​വേ മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് കെ.സു​ധാ​ക​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം ക​ണ്ട ഏ​റ്റ​വും ദാ​രു​ണ​മാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഒ​ഡീ​ഷ​യി​ല്‍ സം​ഭ​വി​ച്ച​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദ്യ അ​പ​ക​ടം ഉ​ണ്ടാ​യ​തി​നു ശേ​ഷം സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് വീ​ണ്ടും അ​പ​ക​ടം ഉ​ണ്ടാ​യി ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കൂ​ടി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​വാ​നും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​വാ​നും അ​ധി​കാ​രി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.
More in Latest News :