+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം: റെ​യ‌ി​ൽ​വേ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് തൃ​ണ​മൂ​ൽ

കോ​ൽ​ക്ക​ത്ത: ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ വ​ൻ ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ചാ
ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം: റെ​യ‌ി​ൽ​വേ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് തൃ​ണ​മൂ​ൽ
കോ​ൽ​ക്ക​ത്ത: ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ വ​ൻ ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ചാ​ര​പ്പ​ണി ചെ​യ്യാ​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​റി​നാ​യി കേ​ന്ദ്രം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. എ​ന്നാ​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ യാ​തൊ​രു താ​ത്പ​ര്യ​വു​മി​ല്ലെ​ന്നും തൃ​ണ​മൂ​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി കു​റ്റ​പ്പെ​ടു​ത്തി.

ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ ഇ​തു​വ​രെ 233 പേ​രാ​ണ് മ​രി​ച്ച​ത്. 900 പേ​ര്‍​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
More in Latest News :