+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ലു​ണ്ടാ​യി​രു​ന്ന നാ​ല് മ​ല​യാ​ളി​ക​ള്‍ സു​ര​ക്ഷി​ത​ര്‍

തൃ​ശൂ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കൊ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ലു​ണ്ടാ​യി​രു​ന്ന നാ​ല് മ​ല​യാ​ളി​ക​ള്‍ സു​ര​ക്ഷി​ത​ര്‍. തൃ​ശൂ​ര്‍ കാ​ര​മു​ക്ക് വി​ള​ക്കും​കാ​ല്‍ കോ
കൊ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ലു​ണ്ടാ​യി​രു​ന്ന നാ​ല് മ​ല​യാ​ളി​ക​ള്‍ സു​ര​ക്ഷി​ത​ര്‍
തൃ​ശൂ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കൊ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ലു​ണ്ടാ​യി​രു​ന്ന നാ​ല് മ​ല​യാ​ളി​ക​ള്‍ സു​ര​ക്ഷി​ത​ര്‍.

തൃ​ശൂ​ര്‍ കാ​ര​മു​ക്ക് വി​ള​ക്കും​കാ​ല്‍ കോ​ക്കാ​ട്ട് ര​ഘു, അ​ന്തി​ക്കാ​ട് പാ​ന്തോ​ട് കോ​ല​യി​ല്‍ കി​ര​ണ്‍, പൊ​റ്റേ​ക്കാ​ട് വൈ​ശാ​ഖ്, ഇ​രി​ങ്ങാ​ല​ക്കു​ട കാ​റ​ളം വി​ജി​ഷ് എ​ന്നി​വ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൊ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ല്‍ ചെ​ന്നൈ​യി​ലെ​ത്തി​യ​തി​ന് ശേ​ഷം തൃ​ശൂ​രി​ലേ​ക്ക് വ​രാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം.

അ​പ​ക​ട​മു​ണ്ടാ​യ​തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​ണ് ഇ​വ​ര്‍. മൂ​ന്നു​പേ​രും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു.
More in Latest News :