+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ ക​ട​ക​ളി​ൽ പു​തി​യ ബി​ൽ സം​വി​ധാ​നം: സോ​ഫ്റ്റ്​വെ​യ​ർ അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ൽ പു​തി​യ ബി​ൽ സം​വി​ധാ​ന​ത്തി​നു​ള്ള സോ​ഫ്റ്റ്​വെ​​യ​ർ അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യും ശ​നി​യാ​ഴ്ച മു​ത​ൽ റേ​ഷ​ൻ ക​ട​ക​ൾ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും
റേ​ഷ​ൻ ക​ട​ക​ളി​ൽ പു​തി​യ ബി​ൽ സം​വി​ധാ​നം: സോ​ഫ്റ്റ്​വെ​യ​ർ അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ൽ പു​തി​യ ബി​ൽ സം​വി​ധാ​ന​ത്തി​നു​ള്ള സോ​ഫ്റ്റ്​വെ​​യ​ർ അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യും ശ​നി​യാ​ഴ്ച മു​ത​ൽ റേ​ഷ​ൻ ക​ട​ക​ൾ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.

മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് നെ​ൽ​ക്ക​തി​രും ഇ​ല​ക​ളും ചേ​ർ​ന്ന ലോ​ഗോ​യു​ടെ ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന​യോ​ജ​ന എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര​ബി​ൽ ന​ൽ​കു​ന്ന​ത്. കേ​ര​ളം സ​ബ്സി​ഡി​യോ​ടെ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മാ​ത്ര​മാ​കും കേ​ര​ള​ത്തി​ന്‍റെ ചി​ഹ്നം ഉ​ൾ​പ്പെ​ടു​ന്ന ബി​ല്ല് ല​ഭി​ക്കു​ക​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ർ​ഡു​ട​മ​ക​ൾ​ക്ക് നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന ബി​ല്ലി​ൽ മാ​റ്റം വ​രു​ത്തി എ​ൻ​എ​ഫ്എ​സ്എ (മ​ഞ്ഞ, പ​ങ്ക്), നോ​ൺ​എ​ൻ​എ​ഫ്എ​സ്എ (നീ​ല, വെ​ള്ള) വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ബി​ല്ലു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പോ​സ് മെ​ഷീ​നി​ലെ സോ​ഫ്റ്റ്​വെ​​യ​ർ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് എ​ൻ​ഐ​സി ഹൈ​ദ​രാ​ബാ​ദി​ന് നി​ർ​ദേ​ശം ന​ൽ​കി. ജൂ​ൺ ഒ​ന്നോ​ടെ ഈ ​ജോ​ലി​ക​ൾ എ​ൻ​ഐ​സി പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :