+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​സി: സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് പാ​ന​ൽ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല താ​ത്കാ​ലി​ക വി​സി​യ്ക്കാ​യി സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് പാ​ന​ൽ ന​ൽ​കി. പാ​ന​ലി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ: ​രാ​ധാ​കൃ​ഷ്ണ​ൻ, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​
മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​സി: സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് പാ​ന​ൽ  ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല താ​ത്കാ​ലി​ക വി​സി​യ്ക്കാ​യി സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് പാ​ന​ൽ ന​ൽ​കി. പാ​ന​ലി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ: ​രാ​ധാ​കൃ​ഷ്ണ​ൻ, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഡോ. ​സു​ഷ​മ എ​ന്നീ പ്ര​ഫ​സ​ർ മാ​രു​ടെ പേ​രു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ത​ല​സ്ഥാ​ന​ത്ത് മ​ട​ങ്ങി വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മേ വി​സി​യു​ടെ ചു​മ​ത​ല കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ. നി​ല​വി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലും വി​സി​മാ​രി​ല്ല.
More in Latest News :