+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ന്നി​യി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു; ആ​ന​യു​ടെ വാ​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വ്

പ​ത്ത​നം​തി​ട്ട: കോ​ന്നി കൊ​ക്കാ​ത്തോ​ട് കാ​ഞ്ഞി​ര​പ്പാ​റ ഭാ​ഗ​ത്ത് വ​ന​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ വ​ന​ത്തി​നു​ള്ളി​ൽ കു​ട​പ്പാ​റ തോ​ട്ടി​ലാ​ണു ആ​ന​യെ ച​
കോ​ന്നി​യി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു; ആ​ന​യു​ടെ വാ​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വ്
പ​ത്ത​നം​തി​ട്ട: കോ​ന്നി കൊ​ക്കാ​ത്തോ​ട് കാ​ഞ്ഞി​ര​പ്പാ​റ ഭാ​ഗ​ത്ത് വ​ന​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ വ​ന​ത്തി​നു​ള്ളി​ൽ കു​ട​പ്പാ​റ തോ​ട്ടി​ലാ​ണു ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ന​യു​ടെ വാ​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​റി​വി​നു 15 ദി​വ​സം പ​ഴ​ക്ക​മു​ണ്ട്. പ​ട​ക്കം ക​ടി​ച്ചു​ണ്ടാ​യ​താ​വാം മു​റി​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :