+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി മ​ര​ക്കൊ​മ്പ് ഒടിഞ്ഞുവീണ് അ​പ​ക​ടം; അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി മ​ര​ക്കൊ​മ്പ് ഒടിഞ്ഞുവീണ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. ഉ​ള്ളി​യേ​രി എ​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്(39) ആ​ണ
സ്‌​കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി മ​ര​ക്കൊ​മ്പ് ഒടിഞ്ഞുവീണ് അ​പ​ക​ടം; അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി മ​ര​ക്കൊ​മ്പ് ഒടിഞ്ഞുവീണ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. ഉ​ള്ളി​യേ​രി എ​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്(39) ആ​ണ് മ​രി​ച്ച​ത്.

ന​ന്മ​ണ്ട ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള മ​ര​ത്തി​ന്‍റെ കൊ​മ്പൊ​ടി​ഞ്ഞ് ദേ​ഹ​ത്തേ​യ്ക്ക് വീ​ണ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :