+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കിയിൽ അമ്മയും മകനും മരിച്ചനിലയിൽ

ചെറുതോണി: ഇടുക്കിയിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരളാങ്കൽ സ്വദേശി ശശിധരനും അമ്മ മീനാക്ഷിയുമാണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ
ഇടുക്കിയിൽ അമ്മയും മകനും മരിച്ചനിലയിൽ
ചെറുതോണി: ഇടുക്കിയിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരളാങ്കൽ സ്വദേശി ശശിധരനും അമ്മ മീനാക്ഷിയുമാണ് മരിച്ചത്.

ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
More in Latest News :