+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ മ​റി​ഞ്ഞു; ഒന്‍പത് പേ​ര്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: താ​നൂ​ര്‍ കു​ന്നും​പു​റ​ത്ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ഡ്രൈവറടക്കം ഒന്‍പത് പേർക്ക് പരിക്കേറ്റു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​
മ​ല​പ്പു​റ​ത്ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ മ​റി​ഞ്ഞു; ഒന്‍പത് പേ​ര്‍​ക്ക് പ​രി​ക്ക്
മ​ല​പ്പു​റം: താ​നൂ​ര്‍ കു​ന്നും​പു​റ​ത്ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ഡ്രൈവറടക്കം ഒന്‍പത് പേർക്ക് പരിക്കേറ്റു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.

രാവിലെ 9ന് മോ​ര്യ- കു​ന്നു​പു​റം റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​യാ​ര​പു​രം സെ​ന്‍​ട്ര​ല്‍ എ​യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.
More in Latest News :