+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ​ങ്ങാ​ട് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​ച്ച ര​ണ്ട് ട​ണ്‍ പ​ഴ​കി​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടിയ​ത്. ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡും ഫു​ഡ് സേ​ഫ്റ്റി
നെ​ടു​മ​ങ്ങാ​ട് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​ച്ച ര​ണ്ട് ട​ണ്‍ പ​ഴ​കി​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടിയ​ത്. ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡും ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​യും ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധന ന​ട​ത്തി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് മ​ത്സ്യം എ​ത്തി​ച്ച​ത്. വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :