+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ് ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രാ​ക്ട​ർ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നു ത​ട​സ​പ്പെ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ആ​ർ​പി​എ​ഫും സാ​ങ്കേ​തി​ക വി​ഭാ​ഗ​വും ചേ​ർ​ന്ന് ട്രാ​
കാ​സ​ർ​ഗോ​ഡ് ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രാ​ക്ട​ർ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നു ത​ട​സ​പ്പെ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ആ​ർ​പി​എ​ഫും സാ​ങ്കേ​തി​ക വി​ഭാ​ഗ​വും ചേ​ർ​ന്ന് ട്രാ​ക്ട​ർ ട്രാ​ക്കി​ൽ​നി​ന്നും മാ​റ്റി​യ​തോ​ടെ​യാ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് ചി​ത്താ​രി​യി​ലാ​ണ് ട്രാ​ക്ട​ർ പാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.
More in Latest News :