+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ ന​ട​പ​ടി: രാ​ഷ്ട്ര​പ​തി​യെ കാ​ണും, ഡ​ൽ​ഹി അ​തി​ർ‌​ത്തി അ​ട​യ്ക്കും: ക​ർ​ഷ​ക സം​ഘ​ട​ന

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി
ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ ന​ട​പ​ടി: രാ​ഷ്ട്ര​പ​തി​യെ കാ​ണും, ഡ​ൽ​ഹി അ​തി​ർ‌​ത്തി അ​ട​യ്ക്കും: ക​ർ​ഷ​ക സം​ഘ​ട​ന
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും കാ​ണു​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ (ബി​കെ​യു) നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് അ​റി​യി​ച്ചു. ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രെ പോ​സ്കോ കേ​സെ​ടു​ത്തി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത് ചോ​ദി​ച്ചു.

ഗു​സ്തി താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡ​ൽ​ഹി​യു​ടെ അ​തി​ർ‌​ത്തി​ക​ൾ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ഷ്ട്ര​പ​തി​യെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും കാ​ണു​ന്ന​തു സം​ബ​ന്ധി​ച്ച് ഖാ​പ് പ​ഞ്ചാ​യ​ത്ത് ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞു.
More in Latest News :