+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളത്ത് വീട്ടമ്മ തീകൊളുത്തി മരിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു.ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായിരുന
എറണാകുളത്ത് വീട്ടമ്മ തീകൊളുത്തി മരിച്ച നിലയിൽ
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായിരുന്നതായാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് വീട്ടിൽ നോട്ടീസ് പതിപ്പിച്ചിരുന്നു.
More in Latest News :