+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു; ആർക്കും പരിക്കില്ല

പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ചോവൂർമുക്കിലെത്തിയപ്പോഴാണ് ബസ് നിയന്ത
റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു; ആർക്കും പരിക്കില്ല
പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

ചോവൂർമുക്കിലെത്തിയപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്.
More in Latest News :