+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നോ​ട് വി​ട പ​റ​ഞ്ഞ് അ​ഞ്ച് താ​ര​ങ്ങ​ൾ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യി​ൽ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോക്ക് തു​ട​രു​ന്നു. നാ​യ​ക​ൻ ജെ​സ​ൽ കാ​ർ​ണേ​യ്റോ​യ്ക്ക് പി​ന്നാ​ലെ അ​ഞ്ച് പ്ര​ധാ​ന താ​ര​ങ്ങ​ൾ കൂ​ടി ക്ല​ബ് വി​ടു​മെ​ന്ന് അ​ധി​കൃ​ത​
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നോ​ട് വി​ട പ​റ​ഞ്ഞ് അ​ഞ്ച് താ​ര​ങ്ങ​ൾ
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യി​ൽ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോക്ക് തു​ട​രു​ന്നു. നാ​യ​ക​ൻ ജെ​സ​ൽ കാ​ർ​ണേ​യ്റോ​യ്ക്ക് പി​ന്നാ​ലെ അ​ഞ്ച് പ്ര​ധാ​ന താ​ര​ങ്ങ​ൾ കൂ​ടി ക്ല​ബ് വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വി​ക്ട​ര്‍ മോം​ഗി​ല്‍, അ​പ​സ്തോ​ല​സ് ജി​യാ​നു, ഇ​വാ​ന്‍ ക​ല്യൂ​ഷ്‌​നി, ഹ​ര്‍​മ​ൻ​ജ്യോ​ത് ഖ​ബ്ര, മു​ഹീ​ത് ഖാ​ന്‍ എ​ന്നി​വ​രു​ടെ വി​ട​വാ​ങ്ങ​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ നാ​യ​ക​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ജെ​സ​ല്‍ ടീ​മി​ൽ നി​ന്ന് കൂ​ടു​മാ​റു​ന്ന​താ​യി ഒ​രു മാ​സം മു​മ്പ് അ​റി​യി​ച്ചി​രു​ന്നു.
More in Latest News :