+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക​ട മ​ദ്യ​പ​ൻ അ​ടി​ച്ചു​ത​ക​ർ​ത്തു

എ​റ​ണാ​കു​ളം: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക​ട മ​ദ്യ​പാ​നി​യാ​യ അ​ക്ര​മി ത​ല്ലി​ത്ത​ക​ർ​ത്തു.ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്ത് കാ​യ​നാ​ട
ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക​ട മ​ദ്യ​പ​ൻ അ​ടി​ച്ചു​ത​ക​ർ​ത്തു
എ​റ​ണാ​കു​ളം: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക​ട മ​ദ്യ​പാ​നി​യാ​യ അ​ക്ര​മി ത​ല്ലി​ത്ത​ക​ർ​ത്തു.

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്ത് കാ​യ​നാ​ട്ട് റോ​ബി​ൻ എ​ന്ന വ്യ​ക്തി ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

കൈ​യി​ൽ ഇ​രു​മ്പു​വ​ടി​യു​മാ​യി എ​ത്തി​യ അ​ക്ര​മി മ​ണ്ണെ​ണ്ണ​ക്കു​പ്പി ക​ത്തി​ച്ചെ​റി​ഞ്ഞ ശേ​ഷം ക​ട ത​ല്ലി​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ മി​ഠാ​യി​ഭ​ര​ണി​ക​ളും ഗ്യാ​സ് സ്റ്റൗ​വും ഇ​യാ​ൾ അ​ടി​ച്ച് ത​ക​ർ​ത്തു. മ​ണ്ണെ​ണ്ണ​ക്കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞ് ക​ട​യ്ക്ക് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും അ​ക്ര​മി സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്രി​ക​രെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യാ​റു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.
More in Latest News :