+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ഴാ​ഴ്ച മു​ത​ൽ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​ക്കും; സ​ർ​ചാ​ർ​ജു​മാ​യി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​രും. നി​ല​വി​ലു​ള്ള സ​ർ​ചാ​ർ​ജ് തു​ക​യി​ൽ കെ​എ​സ്ഇ​ബി വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വൈ​ദ്യു​ത നി​ര​ക്ക് വ​ർ​ധി​
വ്യാ​ഴാ​ഴ്ച മു​ത​ൽ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​ക്കും; സ​ർ​ചാ​ർ​ജു​മാ​യി കെ​എ​സ്ഇ​ബി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​രും. നി​ല​വി​ലു​ള്ള സ​ർ​ചാ​ർ​ജ് തു​ക​യി​ൽ കെ​എ​സ്ഇ​ബി വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വൈ​ദ്യു​ത നി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​ത്.

ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് 10 പൈ​സ സ​ർ​ചാ​ർ​ജ് അ​ധി​ക​മാ​യി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി നി​ശ്ച​യി​ച്ചു. നി​ല​വി​ലു​ള്ള ഒ​മ്പ​ത് പൈ​സ സ​ർ​ചാ​ർ​ജി​ന് പു​റ​മെ​യാ​ണി​ത്. ഇ​തോ​ടെ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് ആ​കെ സ​ർ​ചാ​ർ​ജ് 19 പൈ​സ​യാ​കും. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഒ​രു മാ​സ​ത്തോ​ണ് ഉ​യ​ർ​ന്ന സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ മു​ന്‍​കൂ​ർ അ​നു​വാ​ദം വാ​ങ്ങാ​തെ കെ​എ​സ്ഇ​ബി​ക്ക് പി​രി​ക്കാ​വു​ന്ന സ​ർ​ചാ​ർ​ജ് യൂ​ണി​റ്റി​ന് പ​ര​മാ​വ​ധി 20 പൈ​സ എ​ന്ന് നി​ശ്ചി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നി​ര​ക്ക് വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :